Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യ സോഫ്റ്റ്‌വെയർ ഫോറസ്റ്റ് ക്യാമ്പസ് ആരംഭിച്ചത് എവിടെയാണ് ?

Aഹൈദരാബാദ്

Bബെംഗളൂരു

Cകൊച്ചി

Dതിരുച്ചിറപ്പള്ളി

Answer:

D. തിരുച്ചിറപ്പള്ളി

Read Explanation:

തമിഴ്നാട്ടിലാണ് തിരുച്ചിറപ്പള്ളി സ്ഥിതി ചെയ്യുന്നത്.


Related Questions:

വിമാനത്തിൽ ഉപയോഗിക്കുന്ന ഇന്ധനം ഏത്?
ഇസ്രായേലിലെ വിദ്യാർഥികൾ വികസിപ്പിച്ച് ഐ. എസ്. ആർ. ഒ വിക്ഷേപിക്കുന്ന സാറ്റലൈറ്റ് ?
സിദ്ധാന്തശിരോമണി എന്ന കൃതിയുടെ കർത്താവ്?
ഗുഗിൾ പ്ലേ സ്റ്റോറിന് ബദലായി ഫിൻ ടെക്ക് കമ്പനിയായ ഫോൺ പേ നിർമ്മിച്ച ഇന്ത്യൻ ഭാഷകളിൽ പ്രവർത്തിക്കുന്ന ആപ്പ് സ്റ്റോർ ഏത് ?
ഇന്ത്യയുടെ ബഹിരാകാശാ തുറമുഖം ?