ഇന്ത്യയിലെ ആദ്യ സോളാർ വിൻഡ് ഇൻവർട്ടർ പവർഹൗസ് സ്ഥാപിച്ചത് എവിടെയാണ് ?
Aമലമ്പുഴ
Bവിഴിഞ്ഞം
Cമേപ്പാടി
Dനെടുങ്കണ്ടം
Answer:
D. നെടുങ്കണ്ടം
Read Explanation:
സൗരോർജത്തിൽനിന്നും കാറ്റിൽനിന്നും ഒരേ സമയം ഉൽപാദിപ്പിക്കുന്ന വൈദ്യുതി പ്രസരണ ലൈനുകളിലേക്ക് കടത്തിവിടുന്ന സംവിധാനമാണ് സോളർ വിൻഡ് ഇൻവെർട്ടർ.
ഇൻവർട്ടർ വികസിപ്പിച്ചെടുത്തത് - സിഡാക്ക്
ഇടുക്കി ജില്ലയിലാണ് നെടുങ്കണ്ടം.