Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യ ഹിന്ദി പത്രം ഏത് ?

Aസ്വദേശ് മിത്രൻ

Bഉദന്ത് മാർത്താണ്ട്

Cസമാചാർ ദർപ്പൺ

Dഅമൃത ബസാർ പത്രിക

Answer:

B. ഉദന്ത് മാർത്താണ്ട്

Read Explanation:

1826 മെയ് 30 ന് കൊൽക്കത്തയിൽ പ്രസിദ്ധീകരണം ആരംഭിച്ചു


Related Questions:

രാജാറാം മോഹന്‍ റായ് തന്റെ പത്രങ്ങളില്‍ ഏതെല്ലാം ആശയങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കിയത് ?

1.ദേശീയത.

2.ജനാധിപത്യം

3.സാമൂഹിക പരിഷ്കരണം.

4.ഭക്തി പ്രസ്ഥാനം

താഴെപ്പറയുന്നവയിൽ സുബ്രമണ്യ ഭാരതിയുമായി ബന്ധപ്പെട്ട പത്രം:
രാജ്യസമാചാരം പുറത്തിറങ്ങിയ വർഷം ഏത് ?

താഴെപ്പറയുന്നവയിൽ ശരിയായ ജോഡി/ ജോഡികൾ ഏതെല്ലാം ?

i. യങ് ഇന്ത്യ - മഹാത്മാഗാന്ധി

ii. കേസരി - ബാലഗംഗാധർ തിലക്

iii. ദി ലീഡർ - മോത്തിലാൽ നെഹ്റു

iv. കോമൺ വീൽ - ആനിബസന്റ്

ഇന്ത്യന്‍ മുസ്ലീം ലീഗിന്‍റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ച പത്രം ഏത് ?