App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആരോഗ്യ കേന്ദ്രങ്ങളിൽ പേവിഷ, പാമ്പ് വിഷ പ്രതിരോധ വാക്സിനുകളുടെ ലഭ്യത ഉറപ്പാക്കാൻ വേണ്ടി തയ്യാറാക്കിയ പോർട്ടൽ ?

Aമായാ പോർട്ടൽ

Bയുവിൻ പോർട്ടൽ

Cവാക്സ് വിൻ പോർട്ടൽ

Dസൂവിൻ പോർട്ടൽ

Answer:

D. സൂവിൻ പോർട്ടൽ

Read Explanation:

• പോർട്ടൽ തയ്യാറാക്കിയത് - നാഷണൽ സെൻ്റെർ ഫോർ ഡിസീസ് കൺട്രോൾ • സാർവ്വത്രിക പ്രതിരോധ കുത്തിവെയ്പ്പ് പദ്ധതിക്കായി ആരംഭിച്ച പോർട്ടൽ - യു വിൻ


Related Questions:

പ്രധാൻമന്ത്രി ജൻധൻ യോജന (PMJDY) യുമായി യോജിക്കുന്ന പ്രസ്താവന/പ്രസ്താവനകൾ ഏത് ?

i) ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതി. 

iI) രാജ്യത്ത് ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്ക് ബാങ്ക് അക്കൗണ്ട് ഉറപ്പാക്കാനുള്ള പദ്ധതി. 

iII) നേരിട്ടുള്ള സമഗ്ര സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതി. 

താഴെപ്പറയുന്നവയിൽ നിന്നും ശരിയായ ഉത്തരം കണ്ടെത്തുക. 

The beneficiaries of Indira Awaas Yojana (IAY) are selected from :
പ്രസാർ ഭാരതി കീഴിലുള്ള ആകാശവാണിയുടെയും ദൂരദർശന്റെയും അടിസ്ഥാന സൗകര്യ വികസനത്തിനായി ₹2,539.61 കോടി രൂപ ചിലവിൽ , ക്യാബിനറ്റ് കമ്മിറ്റി ഓൺ എക്കണോമിക്സ് അഫയെഴ്സ് അംഗീകാരം നൽകിയ പദ്ധതി ഏതാണ് ?
ദുർബലരായ വനവാസി വിഭാഗക്കാരുടെ ഉന്നമനത്തിന് വേണ്ടി വന വിഭവങ്ങൾ ശേഖരിച്ച്, സംസ്‌കരിച്ച് വിപണനം ചെയ്യന്നതിനു കേന്ദ്രസർക്കാർ ആരംഭിച്ച വിപണന കേന്ദ്രം ഏത് ?
സർവശിക്ഷാ അഭിയാൻ (എസ് .എസ് .എ )ആരംഭിച്ച വർഷം ഏതാണ് ?