ഇന്ത്യയിലെ ഇപ്പോഴത്തെ അറ്റോർണി ജനറൽ ആരാണ് ?Aഎം എസ് കെ രാമസ്വാമിBവിക്രംജീത്ത് ബാനർജിCകെ എം നടരാജ്Dആർ വെങ്കിട്ട രമണിAnswer: D. ആർ വെങ്കിട്ട രമണി Read Explanation: അറ്റോർണി ജനറൽ ഇന്ത്യയുടെ പ്രഥമ നിയമ ഓഫീസർ അറ്റോർണി ജനറലിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടന വകുപ്പ് (അനുഛേദം) - ആർട്ടിക്കിൾ 76 കേന്ദ്ര ഗവൺമെന്റിന് നിയമോപദേശം നൽകുന്ന ഉദ്യോഗസ്ഥൻ അറ്റോർണി ജനറലിനെ നിയമിക്കുന്നത് - രാഷ്‌ട്രപതി അറ്റോർണി ജനറലിനെ തൽസ്ഥാനത്തു നിന്ന് നീക്കുന്നത് - രാഷ്‌ട്രപതി അറ്റോർണി ജനറലിന് സുപ്രീംകോടതി ജഡ്ജിയുടെ യോഗ്യതയുണ്ടായിരിക്കണം. പാർലമെന്റംഗമല്ലെങ്കിലും പാർലമെന്റ് സമ്മേളനങ്ങളിൽ പങ്കെടുക്കുവാൻ അവകാശമുള്ള ഉദ്യോഗസ്ഥൻ ഇന്ത്യയുടെ പതിനാറാമത് അറ്റോണി ജനറൽ ആണ് ആർ വെങ്കിട്ട രമണി. Read more in App