Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഇപ്പോഴത്തെ പെട്രോളിയം പ്രകൃതി വാതക വകുപ്പുകൾ കൈകാര്യം ചെയ്യുന്ന കാബിനറ്റ് മന്ത്രി ആരാണ് ?

AA) ശ്രീ. കിഷൻ റെഡ്‌ഡി

Bശ്രീ. ഹർദിപ് സിംഗ് പുരി.

Cശ്രീ. സി. ആർ. പാട്ടിൽ

Dശ്രീ. പിയുഷ് ഗോയൽ

Answer:

B. ശ്രീ. ഹർദിപ് സിംഗ് പുരി.

Read Explanation:

  • 2021 മുതൽ കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക വകുപ്പ് മന്ത്രിയാണ് ഹർദീപ് സിങ് പുരി


Related Questions:

കാലുകൾ കൊണ്ട് വാഹനം ഓടിക്കുന്നതിന് ലൈസൻസ് ലഭിച്ച ഏഷ്യയിലെ ആദ്യ വനിത
Who is the Chief Justice of India as on March 2022?
2020-ലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന് വേദിയായത് ?
ഇപ്പോഴത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ആര് ?
രാജ്യത്തിൻറെ 52 മത് ചീഫ് ജസ്റ്റിസ് ?