ഇന്ത്യയിലെ ഇപ്പോഴുള്ള എറ്റവും പഴക്കം ചെന്ന സിനിമ സ്റ്റുഡിയോ ?
Aഉദയ സ്റ്റുഡിയോ
Bകപാലി (ബംഗളൂരു)
Cബോംബെ ടാക്കീസ്
Dഎ.വി.എം. (ചെന്നൈ)
Aഉദയ സ്റ്റുഡിയോ
Bകപാലി (ബംഗളൂരു)
Cബോംബെ ടാക്കീസ്
Dഎ.വി.എം. (ചെന്നൈ)
Related Questions:
ഈ പ്രസ്താവനകൾ ശ്രദ്ധിച്ചു വായിക്കുക:
(i) ദാദാ സാഹബ് ഫാൽക്കെ ഇന്ത്യൻ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നു.
(ii) ഇന്ത്യൻ സിനിമയുടെ വളർച്ചക്ക് സമഗ്ര സംഭാവന നല്കുന്നവർക്കുള്ള അവാർഡാണ് ദാദാ സാഹിബ് ഫാൽക്കെ അവാർഡ്
(iii) അടൂർ ഗോപാലകൃഷ്ണൻ ഫാൽക്കെ അവാർഡ് നേടിയിട്ടുണ്ട്.