Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ എട്ടാമത്തെ കേന്ദ്ര ഫൊറന്‍സിക് ലാബ് സ്ഥാപിക്കുന്നത് ?

Aതിരുവനന്തപുരം

Bകൊച്ചി

Cകോഴിക്കോട്

Dതൃശ്ശൂർ

Answer:

A. തിരുവനന്തപുരം

Read Explanation:

  • തിരുവനന്തപുരം ടെക്‌നോപാര്‍ക്കിന്റെ നാലാം ഘട്ടമായ ടെക്‌നോസിറ്റിയില്‍

  • ഹൈദരാബാദിലെ കേന്ദ്ര ഫോറൻസിക് ലാബ് ഡയറക്ടറെ കേന്ദ്രത്തിന്റെ നോഡൽ ഓഫീസർ ആയി നിയമിച്ചു


Related Questions:

തന്നിരിക്കുന്ന നഗരങ്ങളിൽ ഭരണനഗരത്തിൽപ്പെടാത്തത് ഏത് ?
ഇന്ത്യയിൽ ജനസംഖ്യാ കണക്കെടുപ്പ് നടക്കുന്നത് എത്ര വർഷം കൂടുമ്പോൾ :
In which High Court the Green Bench was first opened?
മുഴുവൻ ഭാഗങ്ങളും ഇന്ത്യയിൽ തന്നെ നിർമ്മിച്ച ആദ്യ ട്രെയിൻ ?
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ സംസാരിക്കുന്ന ഭാഷയേത്?