App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ എല്ലാ ഇൻഷുറൻസ് കമ്പിനികളുടെ വിവിധ പോളിസികൾ ലഭ്യമാകുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ ആരംഭിക്കുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോം ഏത് ?

Aപോളിസി ബസാർ

Bമൈ പോളിസി

Cബീമാ സുഗം

Dബീമാ ശക്തി

Answer:

C. ബീമാ സുഗം

Read Explanation:

• എല്ലാ ഇൻഷുറൻസ് കമ്പിനികളുടെയും വിവിധ പോളിസികളും ഇൻഷുറൻസ് ക്ലെയിം സെറ്റിൽമെൻറ്റും ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ കൂടി നടത്താൻ സാധിക്കും • പ്ലാറ്റ്‌ഫോമിൻറെ മേൽനോട്ടം വഹിക്കുന്നത് - ഐ ആർ ഡി എ ഐ • ഐ ആർ ഡി എ ഐ - ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്പ്മെൻറ് അതോറിറ്റി ഓഫ് ഇന്ത്യ


Related Questions:

മാലിന്യങ്ങളെ ഊർജ്ജമാക്കി മാറ്റുന്നതിനുള്ള ഏറ്റവും പ്രചാരത്തിലുള്ള പ്രക്രിയ ഏത്?
ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ ടെലിസ്കോപ്പ് ഏത്?
Who coined the term fibre optics?
ഇന്ത്യൻ ജ്യോതിശാസ്ത്രത്തിന്റെ പിതാവ്?
Which among the followings is tasked as an auxiliary to the Indian police?