Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ മെട്രോ സ്റ്റേഷൻ നിലവിൽ വരുന്നത് ?

Aകൊച്ചി

Bബംഗളുരു

Cചെന്നൈ

Dഡെൽഹി

Answer:

B. ബംഗളുരു

Read Explanation:

ബംഗളുരു ജയദേവ ഹോസ്‌പിറ്റൽ സ്റ്റേഷനാണ് ഏറ്റവും ഉയരം കൂടിയ മെട്രോ സ്റ്റേഷൻ ആകുന്നത് • മെട്രോ സ്റ്റേഷൻ്റെ ഉയരം -39 മീറ്റർ • ബംഗളുരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് (BMRCL) കീഴിലുള്ള യെല്ലോ ലൈൻ മെട്രോയുടെ ഭാഗമാണ് ഈ സ്റ്റേഷൻ


Related Questions:

ഇന്ത്യയിൽ ഫിറ്റ്നസ് ചലഞ്ച് ഏർപ്പെടുത്തിയ ആദ്യ റെയിൽവേ സ്റ്റേഷൻ ?
ഏറ്റവും കൂടുതൽ റൂട്ട് ദൈർഘ്യമുള്ള റയിൽവെ സോൺ ഏതാണ് ?
ഏഷ്യയിൽ ആദ്യമായി ട്രെയിൻ ഗതാഗതം ആരംഭിച്ച രാജ്യം ഏതാണ്?
ഇന്ത്യയുടെ നൂറാമത്തെ കിസാൻ റെയിൽ മഹാരാഷ്ട്രയ്ക്കും മറ്റേതൊരു സംസ്ഥാനത്തിനുമിടയിലാണ് ?
റെയിൽ പാളങ്ങളിൽ കാട്ടാനകളുടെ സാന്നിധ്യം തിരിച്ചറിയാൻ വേണ്ടി റെയിൽവേ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ ഏത് ?