App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ കേന്ദ്രഭരണ പ്രദേശം ആൻഡമാൻ & നിക്കോബാർ ദ്വീപാണ് . ഇവിടുത്തെ ജനസാന്ദ്രത എത്ര ?

A46 / ച . കി . മീ

B8 / ച . കി . മീ

C18 / ച . കി . മീ

D28 / ച . കി . മീ

Answer:

A. 46 / ച . കി . മീ


Related Questions:

കേന്ദ്രഭരണ പ്രദേശമായ ഡെൽഹിയുടെ മുഖ്യമന്ത്രിയായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ?
Which is the southern most point of Lakshadweep ?
ഏത് കേന്ദ്രഭരണ പ്രദേശത്തിന് സംസ്ഥാന പദവി നൽകണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് "സോനം വാങ്‌ചുക്" നിരാഹാര സമരം നടത്തിയത് ?
മലയാളം ഔദ്യോഗിക ഭാഷയായ ഏക കേന്ദ്രഭരണ പ്രദേശം ഏതാണ് ?
വായു മലിനീകരണം കുറയ്ക്കുന്നതിനായി ക്ലൗഡ് സീഡിംഗ് അംഗീകരിച്ച നഗരം