App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ടായ ഹിരാക്കുഡ് അണക്കെട്ട് ഏത് നദിക്കു കുറുകെയാണ് നിർമ്മിച്ചിരിക്കുന്നത് ?

Aഗോദാവരി

Bകൃഷ്ണ

Cതാപ്തി

Dമഹാനദി

Answer:

D. മഹാനദി

Read Explanation:

ഇന്ത്യയിലെ ഏറ്റവും വലിയ അണക്കട്ടാണ്‌ ഹിരാക്കുഡ് അണക്കെട്ട്(ഇംഗ്ലീഷ്: Hirakud Dam) ലോകത്തിലെ ഏറ്റവും വലിയ ഭൗമ അണക്കെട്ടും ഹിരാക്കുഡ് പദ്ധതിയുടെ ഭാഗമാണ്‌. ഒറീസയിലെ സാംബല്പൂർ ജില്ലയിൽ മഹാനദിക്കു കുറുകേയാണ്‌ ഈ അണ നിർമ്മിച്ചിരിക്കുന്നത്.


Related Questions:

Kallanai Dam was constructed by?

കൃഷ്ണ നദിയുമായി ബന്ധമില്ലാത്ത അണക്കെട്ടുകൾ ഏതൊക്കെയാണ് ?

  1. നാഗാർജ്ജുന സാഗർ 
  2. കൃഷ്ണ രാജസാഗർ
  3. ശ്രീശൈലം 
  4. അലമാട്ടി  
' ഹിരാക്കുഡ് ' അണക്കെട്ട് ഏത് നദിയിലാണ്?
നഗ്‌ദ ഡാം ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത് ?
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട് ഏതാണ് ?