App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിൾ പാലം ഏത് ?

Aസുദർശൻ സേതു

Bഅടൽ സേതു

Cവിദ്യാസാഗർ സേതു

Dവിക്രംശിലാ സേതു

Answer:

A. സുദർശൻ സേതു

Read Explanation:

• ഗുജറാത്തിലെ ദ്വാരകയ്ക്ക് അടുത്തുള്ള ഓഖയിൽ ആണ് പാലം നിർമ്മിച്ചത് • ദ്വാരകയ്ക്ക് അടുത്തുള്ള ഓഖയെയും ബെയ്റ്റ് ദ്വാരകാ ദ്വീപിനെയും ആണ് പാലം ബന്ധിപ്പിക്കുന്നത് • പാലത്തിൻറെ നീളം - 2.3 കിലോ മീറ്റർ • കച്ച് ഉൾക്കടലിൽ ആണ് പാലം സ്ഥിതി ചെയ്യുന്നത്


Related Questions:

ബ്രഹ്മപുത്ര നദിയിൽ സാദിയ മുതൽ ധൂബി വരെയുള്ള ദേശീയ ജലപാത അറിയപ്പെടുന്നത്
When was the Inland Waterways Authority set up for the development, maintenance and regulation of national waterways in India?
.Which is the cheapest mode of transport?
ഏറ്റവും നീളം കൂടിയ ദേശീയ ജലപാത ഏതാണ് ?
ഏത് നദിയിൽ ആണ് NW - 2 സ്ഥിതി ചെയ്യുന്നത് ?