App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ പർവ്വത നിര?

Aമാൾവ

Bആരവല്ലി

Cവിന്ധ്യ

Dശത്പുര

Answer:

B. ആരവല്ലി

Read Explanation:

ആരവല്ലി 

  • ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ മടക്കു പർവ്വത നിര 
  • ഇന്ത്യയുടെ വടക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു 
  • രാജസ്ഥാനെ കിഴക്കും പടിഞ്ഞാറുമായി വേർതിരിക്കുന്നു 
  • ഇതിലെ ജൈന തീർത്ഥാടന കേന്ദ്രം - ദിൽവാരക്ഷേത്രം 
  • പ്രസിദ്ധ സുഖവാസ കേന്ദ്രം -  മൌണ്ട് അബു (രാജസ്ഥാൻ )
  • മൌണ്ട് അബുവിന്റെ പഴയ പേര് - അർബുദാഞ്ചൽ 
  • ഹാൽഡിഘട്ട് ചുരം സ്ഥിതി ചെയ്യുന്നത് ഇതിലാണ് 

Related Questions:

How many types of vertical divisions are there in the Himalayas?
എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ വനിത ആര് ?
ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വതനിര ?
ഭൂമിയുടെ മൂന്നാം ദ്രുവം എന്നറിയപ്പെടുന്നത് ?
Mount Abu is located in which of the following states of India?