Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും പഴയ ക്രിക്കറ്റ് ക്ലബ് ഏതാണ് ?

Aമെരിലെബോൺ ക്രിക്കറ്റ് ക്ലബ്

Bകൽക്കട്ട ക്രിക്കറ്റ് ക്ലബ്

Cക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യ

Dഇവയൊന്നുമല്ല

Answer:

B. കൽക്കട്ട ക്രിക്കറ്റ് ക്ലബ്

Read Explanation:

  • 1792ൽ സ്ഥാപിക്കപ്പെട്ട കൽക്കട്ട ക്രിക്കറ്റ് ക്ലബാണ് ഇന്ത്യയിലെ ഏറ്റവും പഴയ ക്രിക്കറ്റ് ക്ലബ്.
  • 1965-ൽ ഈ ക്ലബ് കൽക്കട്ട ഫുട്ബോൾ ക്ലബ്ബുമായി ലയിക്കുകയും അതിനുശേഷം 'കൽക്കട്ട ക്രിക്കറ്റ് ആൻഡ് ഫുട്ബോൾ ക്ലബ്' എന്നറിയപെടുവാനും തുടങ്ങി.

Related Questions:

ഫിഫാ വനിത ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിലെ 1000 -മത്തെ ഗോൾ അടിച്ച താരം ?
ഇന്ത്യൻ ഹോക്കിയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്നത് എവിടെ ?
ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗതയേറിയ ഡബിൾ സെഞ്ച്വറി നേടിയ താരം ആര് ?
2019 റഗ്ബി ലോകകപ്പ് ജേതാക്കൾ ?
70 വയസിന് മുകളിൽ പ്രായമുള്ളവരുടെ പ്രഥമ ക്രിക്കറ്റ് ലോകകപ്പ് ടീമിനെ നയിക്കുന്നത് ആര് ?