Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും മലിനമായ നദി ഏതാണ് ?

Aസബർമതി

Bബഹേല

Cകൂവം

Dഅർവാരി

Answer:

C. കൂവം

Read Explanation:

  • ഇന്ത്യയിലെ ഏറ്റവും മലിനമായ നദി  - കൂവം (തമിഴ് നാട് )
  • കൂവം നദിയിലെ ബയോകെമിക്കൽ ഓക്സിജൻ ഡിമാൻഡ് ലിറ്ററിന് 345 മില്ലിഗ്രാമാണ് 
  • ഏറ്റവും മലിനമായ രണ്ടാമത്തെ നദി - സാബർമതി (ഗുജറാത്ത് )
  • സാബർമതി നദിയിലെ ബയോകെമിക്കൽ ഓക്സിജൻ ഡിമാൻഡ് ലിറ്ററിന്  292 മില്ലിഗ്രാമാണ് 
  • ഏറ്റവും മലിനമായ മൂന്നാമത്തെ നദി - ബഹേല (ഉത്തർപ്രദേശ് )
  • ബഹേല നദിയിലെ ബയോകെമിക്കൽ ഓക്സിജൻ ഡിമാൻഡ് ലിറ്ററിന് 287 മില്ലിഗ്രാമാണ്  
  • രാജ്യത്തെ 603 നദികളിൽനിന്നുള്ള വിവരങ്ങൾ ശേഖരിച്ച് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് ആണ് ഈ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത് 

Related Questions:

മഹാനദിയുടെ പോഷകനദി ഏത് ?
ഇന്ത്യയിൽ ഗിരികന്ദരങ്ങൾ സ്യഷ്ടിക്കുന്ന ഏക നദി ?
Which river flows through the state of Assam and is known for changing its course frequently?
Kolkata is situated on the banks of the river?
The Pong Dam is constructed across which river?