App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സ്റ്റാർട്ടപ്പ് കമ്പനി ?

Aപേറ്റിഎം

Bബൈജൂസ്

Cക്രെഡ്

Dസോമാറ്റോ

Answer:

B. ബൈജൂസ്


Related Questions:

ഇന്ത്യയിലെ ആദ്യ കൽക്കരി ഖനി ?
ടാറ്റാ അയൺ ആൻഡ് സ്റ്റീൽ ഫാക്ടറി സ്ഥിതിചെയ്യുന്ന സ്ഥലം?
കേരളത്തിലെ കയർ വ്യവസായത്തിന്റെ ഭൂരിഭാഗവും കേന്ദ്രീകരിച്ചിരിക്കുന്നത് ഏത് ജില്ലയിലാണ്?
വിമാന നിർമ്മാണക്കമ്പനിയായ ബോയിങ് അവരുടെ ഗവേഷണ കേന്ദ്രം ആരംഭിക്കുന്ന ഇന്ത്യയിലെ ഏത് പ്രദേശത്താണ് ?
സിമൻറ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ആസ്ഥാനം?