Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും വലിയ കാർഗോ ടെർമിനൽ പ്രവർത്തനമാരംഭിച്ചത് ഏത് വിമാനത്താവളത്തിലാണ് ?

Aകൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

Bഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം, ഡെൽഹി

Cകെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം, ബെംഗളൂരു

Dദേവി അഹല്യാഭായ് ഹോൽക്കർ അന്താരാഷ്ട്ര വിമാനത്താവളം, ഇൻഡോർ

Answer:

C. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം, ബെംഗളൂരു

Read Explanation:

• 7 ഏക്കറിൽ വ്യാപിച്ചു കിടക്കുന്നതാണ് കാർഗോ ടെർമിനൽ • ഒരേസമയം 3.6 ലക്ഷം മെട്രിക് ടൺ കാർഗോ കൈകാര്യം ചെയ്യാൻ സാധിക്കുന്നതാണ് പുതിയ കാർഗോ ടെർമിനൽ


Related Questions:

കാർബൺ ന്യൂട്രൽ പദവി നേടിയ ഏഷ്യ പസഫിക് മേഖലയിലെ രണ്ടാമത്തെ വിമാനത്താവളം ഏത് ?
ഇന്ത്യൻ വ്യോമയാന കമ്പനികളിലെ ആദ്യ വനിതാ സിഇഒ ?
When was air transport started in India?

യാത്രക്കാരുടെ മുഖം സ്കാൻ ചെയ്യുന്ന ഫേഷ്യൽ റെക്കഗ്നിഷൻ ടെക്‌നോളജി അടിസ്ഥാനമാക്കി വിമാനത്താവളങ്ങളിൽ കടലാസുരഹിത യാത്രക്കായുള്ള ഡിജി യാത്ര പദ്ധതി ആദ്യമായി ആരംഭിക്കുന്ന വിമാനത്താവളങ്ങൾ ഏതൊക്കെയാണ് ?

  1. ഡൽഹി 
  2. ബംഗളൂരു 
  3. വാരണാസി 
  4. കൊൽക്കത്ത 
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള വിമാനത്താവളങ്ങളിൽ മിതമായ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുന്നതിന് വേണ്ടി കിയോസ്കുകൾ ആരംഭിക്കുന്ന പദ്ധതി ?