App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധവിഹാരം ആയ തവാങ് ബുദ്ധവിഹാരം ഏത് സംസ്ഥാനത്തിലാണ് നിലകൊള്ളുന്നത് ?

Aഗുജറാത്ത്

Bസിക്കിം

Cഅരുണാചൽപ്രദേശ്

Dകശ്മീർ

Answer:

C. അരുണാചൽപ്രദേശ്

Read Explanation:

ഇന്ത്യയുടെ ഏറ്റവും കിഴക്കേ അറ്റത്തെ സംസ്ഥാനം ആണ് അരുണാചൽപ്രദേശ്. ഇന്ത്യയിൽ പ്രഭാത സൂര്യന്റെ കിരണങ്ങൾ ആദ്യം പതിക്കുന്ന സംസ്ഥാനം


Related Questions:

ഊർജ്ജകാര്യക്ഷമതയും സുസ്ഥിരതയും വർദ്ധിപ്പിക്കുന്നതിന് വേണ്ടി "ഊർജ്ജവീർ പദ്ധതി" ആരംഭിച്ച സംസ്ഥാനം ?
പുതിയ 100 രൂപ നോട്ടിന്റെ പിന്നിലെ ചിത്രമായ 'റാണി കി വാവ് 'ഏത് സംസ്ഥാനത്താണ്?
കവയത്രി സുഗതകുമാരിയുടെ സ്മരണക്കായി "സ്‌മൃതി വനം സുഗത വനം" എന്ന പേരിൽ ഏത് സംസ്ഥാനത്തെ രാജ്ഭവനിൽ ആണ് പൂന്തോട്ടം നിർമ്മിച്ചത് ?
ഡോ. ബി ആർ അംബേദ്കറിന്റെ 125 അടി ഉയരമുള്ള വെങ്കല പ്രതിമ അനാച്ഛാദനം ചെയ്ത സംസ്ഥാനം ഏതാണ് ?
ഏതു സംസ്ഥാനത്തിന്‍റെ രൂപീകരണത്തിനു വേണ്ടിയാണ് പോറ്റി ശ്രീരാമലു മരണം വരെ ഉപവസിച്ചത്?