App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം നിലവിൽ വരുന്നത് എവിടെയാണ് ?

Aകാൺപൂർ

Bജയ്പൂർ

Cവിശാഖപട്ടണം

Dമൊഹാലി

Answer:

B. ജയ്പൂർ

Read Explanation:

  • രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷനും വേദാന്ദ ഗ്രൂപ്പിന് കീഴിലുള്ള ഹിന്ദുസ്ഥാന്‍ സിങ്കും ചേര്‍ന്നാണ് 75000 പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയം നിര്‍മിക്കുന്നത്.
  • രാജസ്ഥാന്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച നിക്ഷേപക സംഗമത്തിലാണ് പ്രഖ്യാപനം ഉണ്ടായത്. സ്റ്റേഡിയം നിര്‍മാണം സംബനധിച്ച് രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷനും വേദാന്ത ഗ്രൂപ്പും തമ്മില്‍ ധാരണാപത്രിത്തില്‍ ഒപ്പുവെച്ചു.
  • അനില്‍ അഗര്‍വാള്‍ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം എന്നായിരിക്കും ജയ്പൂര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിന്‍റെ പേര്.
  • സ്റ്റേഡിയം നിര്‍മാണത്തിനായി ചൗപ് ഗ്രാമത്തില്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ 100 ഏക്കര്‍ ഭൂമി വിട്ടുനല്‍കും.

Related Questions:

ഇന്ത്യയിലെ ഏറ്റവും വലിയ ഹോക്കി സ്റ്റേഡിയം വരുന്നത് എവിടെ ?
മൊഹാലി അന്താരാഷ്ട്ര ഹോക്കി സ്റ്റേഡിയം ആരുടെ പേരിലാണ് നാമകരണം ചെയ്തത് ?
2024 ൽ അൻപതാം സ്ഥാപക വാർഷികം ആഘോഷിക്കുന്ന ഇന്ത്യയിലെ ക്രിക്കറ്റ് സ്റ്റേഡിയം ?
First Greenfield International Stadium in Kerala is located in?
ചിന്നസ്വാമി സ്റ്റേഡിയം സ്ഥിതിചെയ്യുന്നത് : : -