App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം ഏതാണ്?

Aരന്തംബോർ ദേശീയ ഉദ്യാനം

Bമദുമലയ് സാങ്ച്വറി

Cചിന്നാർ വന്യജീവി സങ്കേതം

Dമാനസ് വന്യജീവി സങ്കേതം

Answer:

A. രന്തംബോർ ദേശീയ ഉദ്യാനം

Read Explanation:

  • ഇന്ത്യയിലെ ആദ്യത്തെ വന്യജീവി സങ്കേതം - മാനസ് വന്യജീവി സങ്കേതം, ആസം
  • ഇന്ത്യയിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം - രന്തംബോർ വന്യജീവി സങ്കേതം, രാജസ്ഥാൻ
  • ഇന്ത്യയിലെ ഏറ്റവും ചെറിയ വന്യജീവി സങ്കേതം - ബോർ വന്യജീവി സങ്കേതം, മഹാരാഷ്ട്ര
  • കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം - പെരിയാർ വന്യജീവി സങ്കേതം
  • കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം - പെരിയാർ വന്യജീവി സങ്കേതം
  • കേരളത്തിലെ ഏറ്റവും ചെറിയ വന്യജീവി സങ്കേതം - പാമ്പാടും ചോല, ഇടുക്കി

Related Questions:

Trishna Wildlife sanctuary is in;
Project Snow Leopard Conservation ആരംഭിച്ച വർഷം ?
വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യുറോ യുടെ ആസ്ഥാനം ?
In which state Palamau Tiger Reserve is located ?
Project Elephant പദ്ധതിക്ക് സാങ്കേതികവും സാമ്പത്തികവുമായ സഹായങ്ങൾ നൽകി വരുന്ന മന്ത്രാലയം ഏത് ?