App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖല ഇരുമ്പുരുക്ക് വ്യവസായശാല ഏത് ?

Aഇന്ത്യൻ അയേൺ ആൻഡ് സ്റ്റീൽ കമ്പനി (IISCO)

Bടാറ്റ ഇരുമ്പുരുക്ക് കമ്പനി (TISCO)

Cഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ്, ഭിലായ്

Dഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ്, റൂർക്കേല

Answer:

B. ടാറ്റ ഇരുമ്പുരുക്ക് കമ്പനി (TISCO)


Related Questions:

കൈഗ ആണവോർജനിലയം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
ലോകത്തിലെ ഏറ്റവും വലിയ ദ്വീപേത് ?
റാബി (Rabi) വിളകളുടെ വിളവെടുപ്പു കാലം?
എത്ര സെൻറ്റിമീറ്റർ മഴ കിട്ടുന്നിടമാണ് തേയില കൃഷിക്ക് അനിയോജ്യം ?
പരുത്തിക്കൃഷിക്ക് അനിയോജ്യമായ താപനിലയെത്ര ?