App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും വേഗതയിൽ ഒഴുകുന്ന നദിയായ ടീസ്റ്റ (Teesta) ഏതെല്ലാം സംസ്ഥാനങ്ങളിലൂടെയാണ് ഒഴുകുന്നത് ?

Aസിക്കിം & ആസാം

Bആസാം & പശ്ചിമബംഗാൾ

Cബീഹാർ & സിക്കിം

Dസിക്കിം & പശ്ചിമബംഗാൾ

Answer:

D. സിക്കിം & പശ്ചിമബംഗാൾ

Read Explanation:

• ടീസ്റ്റ നദിയുടെ നീളം - 414 കീ.മി • ഉത്ഭവം - ഹിമാലയത്തിലെ പൗഹുൻരി പർവതം • നദി ഒഴുകുന്ന രാജ്യങ്ങൾ - ഇന്ത്യ, ബംഗ്ലാദേശ്


Related Questions:

Which two rivers form the world's largest delta?
Which of the following is not a Trans-Himalayan river?
താഴെ പറയുന്നവയില്‍ സിന്ധു നദിയുടെ പോഷകനദി അല്ലാത്തത്?
The river which originates from a spring near Mahabaleshwar and flows across Maharashtra, Karnataka, and Andhra Pradesh is:
ഗംഗാ നദിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന :