ഇന്ത്യയിലെ ഒന്നാം പഞ്ചവത്സര പദ്ധതി കൊണ്ട് വികസിപ്പിക്കാൻ ശ്രമിച്ച മേഖല
ഏത് ?
Aവ്യവസായം
Bഗതാഗതം
Cഖനനം
Dകൃഷി
Aവ്യവസായം
Bഗതാഗതം
Cഖനനം
Dകൃഷി
Related Questions:
ചേരുംപടി ചേർക്കുക.
പദ്ധതികൾ പ്രത്യേകതകൾ
a. ഒന്നാം പഞ്ചവല്സര പദ്ധതി 1. ഗാഡ്ഗിൽ യോജന
b. രണ്ടാം പഞ്ചവല്സര പദ്ധതി 2. കൃഷിക്ക് പ്രാധാന്യം
c. മൂന്നാം പഞ്ചവല്സര പദ്ധതി 3.പി. സി. മഹലനോബിസ്
d. ഒൻപതാം പദ്ധതി 4. സാമൂഹ്യ നീതിയിലും സമത്വത്തിലും
അധിഷ്ഠിതമായ വളർച്ച
e. പതിനൊന്നാം പദ്ധതി 5. ഇൻക്ലൂസീവ് ഗ്രോത്ത്
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനയിൽ/പ്രസ്താവനകളിൽ ശരിയായത് ഏവ ?