മണിപ്പൂർ സംസ്ഥാനത്തിലെ ബിഷ്ണുപൂർ ജില്ലയിലാണ് കിബുൾ ലംജാവോ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്.
1977-ലാണ് ഇത് നിലവിൽ വന്നത്.
ഇന്ത്യയിലെ ശുദ്ധജല തടാകങ്ങളിൽ ഒന്നായ ലോക്‌താക് തടാകത്തോട് ചേർന്നു കിടക്കുന്ന കിബുൾ ലംജാവോ ദേശീയോദ്യാനം ഇന്ത്യയിലെ ഒരേയൊരു ഒഴുകുന്ന ദേശീയ ഉദ്യാനം കൂടിയാണ്.