ഇന്ത്യയിലെ 'കടുവ സംസ്ഥാനം' എന്നറിയപ്പെടുന്നത് ?Aഉത്തർപ്രദേശ്Bമധ്യപ്രദേശ്Cഹിമാചൽ പ്രദേശ്Dഉത്തരാഖണ്ഡ്Answer: B. മധ്യപ്രദേശ് Read Explanation: 2020 ലെ 'ഇന്ത്യയുടെ കടുവ സെൻസസ് ' കണക്ക് പ്രകാരം ലോകത്തിലെ കടുവകളിൽ 70 ശതമാനവും ഇന്ത്യയിലാണ്. ഉത്തരാഖണ്ഡിലെ ജിം കോർബെറ്റ് ടൈഗർ റിസേർവാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടുവകളുള്ള സംരക്ഷണ കേന്ദ്രം. എന്നാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടുവകൾ ഉള്ള സംസ്ഥാനം മധ്യപ്രദേശ് ആണ്. ഏകദേശം രണ്ടായിരത്തോളം അടുപ്പിച്ച് കടുവകളുള്ള മധ്യപ്രദേശ് 'ഇന്ത്യയുടെ കടുവ സംസ്ഥാനം' എന്നറിയപ്പെടുന്നു. Read more in App