ഇന്ത്യയിലെ കമ്മ്യൂണിറ്റി റിസർവ്വുകളുടെ ആകെ വിസ്തീർണ്ണം എത്രയാണ് ?A1455 ച. കീ. മീ.B1400 ച. കീ. മീ.C1402 ച. കീ. മീ.D1500 ച. കീ. മീ.Answer: A. 1455 ച. കീ. മീ. Read Explanation: ഇന്ത്യയിൽ നിലവിൽ 220 കമ്മ്യൂണിറ്റി റിസർവുകൾ ഉണ്ട്, ഇന്ത്യയിലെ കമ്മ്യൂണിറ്റി റിസർവ്വുകളുടെ ആകെ വിസ്തീർണ്ണം 1455.16 km2 ആണ് ഇത് രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രദേശത്തിന്റെ 0.04% ആണ് (നാഷണൽ വൈൽഡ് ലൈഫ് ഡാറ്റാബേസ്, ജനുവരി 2023). Read more in App