Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ദേശീയ ജലപാത -3 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏതെല്ലാം?

Aഅലഹബാദ്-ഹാൽഡിയ

Bസദിയ-ധൂബ്രി

Cകൊല്ലം-കോട്ടപ്പുറം

Dകാക്കിനട-പുതുച്ചേരി

Answer:

C. കൊല്ലം-കോട്ടപ്പുറം

Read Explanation:

  • ഏറ്റവും ചെലവ്  കുറഞ്ഞ ഗതാഗത മാർഗ്ഗം : ജലഗതാഗതം
  • ഇന്ത്യയിലെ ആദ്യത്തെ ദേശീയ ജലപാത :  അലഹബാദ്-ഹാൽഡിയ( 1620km) 
  • ദേശീയ ജലഗതാഗത നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത് 2016 മാർച്ച് 25
  • ദേശീയ ജലഗത നിയമം 2016 നിലവിൽ വന്നത് :  2016 ഏപ്രിൽ 12 (National waterways bill , 2015 )
  • ഈസ്റ്റ് - കോസ്റ്റ് കനാൽ എന്നറിയപ്പെടുന്നത് : ദേശീയ ജലപാത 5
  • വെസ്റ്റ് - കോസ്റ്റ് കനാൽ എന്നറിയപ്പെടുന്നത്  : ദേശീയ ജലപാത 3

ദേശീയ ജലപാത 1( ഗംഗ- ഭാഗീരഥി -ഹൂഗ്ലി)  അലഹബാദ് - ഹാൽഡിയ(1620km)

ദേശീയ ജലപാത 2( അസമിലെ ബ്രഹ്മപുത്ര നദിയിൽ ) സാദിയ-ദുബ്രി( 891km)

 ദേശീയ ജലപാത 3 ( ചമ്പക്കര - ഉദ്യോഗമണ്ഡൽ കനാലുകൾ)  കൊല്ലം കോഴിക്കോട്( 365 km)

 ദേശീയ ജലപാത 4 (ഗോദാവരി- കൃഷ്ണ )  കാക്കിനട-പുതുച്ചേരി (1078 km , നിർദിഷ്ട നീളം -2890 km )

ദേശീയ ജലപാത 5 ( ബ്രാഹ്മണി - മഹാനദി )  തൽച്ചാർ - ദാമ്ര  (623 km)


Related Questions:

ഉൾനാടൻ ജലഗതാഗത അതോറിറ്റിയുടെ ആസ്ഥാനം എവിടെ ?
Where is the National Inland Navigation Institute located?
When did the National Waterways Act come into force?
When was the Inland Waterways Authority set up for the development, maintenance and regulation of national waterways in India?
In which year was the inland waterways authority setup?