App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ധവള വിപ്ലവത്തിന്റെ പിതാവ് :

Aഡോ.വർഗീസ് കുര്യൻ

Bഎം എസ് സ്വാമിനാഥൻ

Cനോർമാൻ ബോർലോഗ്

Dആഡംസ്മിത്ത്

Answer:

A. ഡോ.വർഗീസ് കുര്യൻ

Read Explanation:

  • ഇന്ത്യയിലെ ധവള വിപ്ലവത്തിന്റെ പിതാവ് - ഡോ.വർഗീസ് കുര്യൻ

  • ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് - എം.എസ്. സ്വാമിനാഥൻ

  • ഹരിത വിപ്ലവത്തിന്റെ പിതാവ് - നോർമാൻ ബോർലോഗ്

  • സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് - ആഡംസ്മിത്ത്


Related Questions:

സ്വാതന്ത്ര്യ സമയത്ത് കാർഷിക മേഖലയിലെ ഉൽപ്പാദനക്ഷമത വളരെ കുറവായിരുന്നതിനുള്ള കാരണം എന്തായിരുന്നു :
സാമ്പത്തിക നയപരിഷ്കരണ കാലഘട്ടത്തിൽ, കാർഷികരംഗത്തെ പ്രശ്നങ്ങൾക്ക് കാരണം ആകാത്ത വസ്തുത ഏതാണ് ?
തിന, കുരുമുളക് തുടങ്ങിയ കാർഷിക ഉൽപ്പന്നങ്ങളുടെ ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം ?

List out the geographical requirements for cotton cultivation in India

i.Frost free growing season,

ii.20° to 30° Celsius of temperature,

iii.A small amount of annual rainfall

iv.Black soil and alluvial soil are most suitable.

ചോളം ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം ?