Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യയിലെ നദീതീര പട്ടണങ്ങൾ സംബന്ധിച്ച പ്രസ്താവനയിൽ ശരിയായത് കണ്ടെത്തുക

  1. അയോധ്യ നഗരം സരയൂ നദീതീരത്ത് സ്ഥിതി ചെയ്യുന്നു
  2. അഹമ്മദാബാദ്, ഗാന്ധിനഗർ എന്നീ പട്ടണങ്ങൾ സബർമതി തീരത്താണ്
  3. കൊൽക്കത്ത ഹൗറ നഗരങ്ങൾ ഹുഗ്ലി നദീതീരത്താണ്

    Aഎല്ലാം ശരി

    Bഇവയൊന്നുമല്ല

    Cii മാത്രം ശരി

    Di മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    ഇന്ത്യയുടെ പ്രധാന നദീതീര പട്ടണങ്ങൾ

    • ശ്രീനഗർ - ഝലം നദി
    • ബദരീനാഥ് - അളകനന്ദ നദി 
    • ഹൈദരാബാദ് - മുസി നദി 
    • ബാംഗ്ലൂർ - വൃഷാഭാവതി നദി 
    • ഹംപി - തുങ്കഭദ്ര നദി 
    • ഉജ്ജയിനി - ക്ഷിപ്ര നദി 

    Related Questions:

    വൃദ്ധഗംഗ എന്നറിയപ്പെടുന്ന നദിയേത്?
    Ambala is located on the watershed divide between which two river systems?
    താജ്മഹൽ ഏത് നദിയുടെ തീരത്താണ്?
    സിന്ധുവിന്റെ തീരത്തെ ഏറ്റവും വലിയ നഗരം ?
    ഏറ്റവും കൂടുതൽ തടാകങ്ങളുള്ള സംസ്ഥാനം ?