App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ നിലവിലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് :

Aധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ്

Bസഞ്‌ജീവ്‌ ഖന്ന

Cഉദയ് ഉമേഷ് ലളിത്

Dനുതലപ്പട്ടി വെങ്കട രമണ

Answer:

B. സഞ്‌ജീവ്‌ ഖന്ന

Read Explanation:

  • ഇന്ത്യയിലെ ആദ്യത്തെ സുപ്രീംകോടതി ചീഫ്‌ ജസ്റ്റീസ്‌ - ഹരിലാല്‍ ജെ. കനിയ

  • ഇന്ത്യയിലെ നിലവിലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് - സഞ്‌ജീവ്‌ ഖന്ന

  • 51-ാമത് ചീഫ് ജസ്റ്റിസായി സഞ്‌ജീവ്‌ ഖന്ന 2024 നവംബർ 11 ന് സത്യപ്രതിജ്ഞ ചെയ്തത്

  • ഇന്ത്യയുടെ 50-ാമത്തെ ചീഫ് ജസ്റ്റിസ് - ഡി വൈ ചന്ദ്രചൂഡ്

  • ഇന്ത്യയുടെ 49-ാമത്തെ ചീഫ് ജസ്റ്റിസ് - യു.യു ലളിത്


Related Questions:

The feature "power of Judicial review" is borrowed from which of the following country
അഭിഭാഷകനായിരിക്കെ നേരിട്ട് സുപ്രീംകോടതി ജഡ്ജിയായ ആയ ആദ്യ വ്യക്തി ?
റോഡ് സുരക്ഷ സംബന്ധിച്ച സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റി അധ്യക്ഷൻ ?
കോടതി അലക്ഷ്യ കേസിൽ സുപ്രീംകോടതി ഒരു രൂപ പിഴ വിധിച്ച അഭിഭാഷകൻ ?
The final interpreter of the Constitution of India