App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ പുതിയ ഭരണ പരിഷ്കാരങ്ങളെ കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച സൈമൺ കമ്മിഷനിലെ അംഗങ്ങളുടെ എണ്ണം ?

A9

B8

C7

D10

Answer:

C. 7


Related Questions:

സൈമൺ കമ്മിഷനെതിരെ മദ്രാസിൽ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകിയത്:
The ' Indian statutory commission ' was popularly known as ?

താഴെ പറയുന്നതിൽ സൈമൺ കമ്മിഷനുമായി ബന്ധപ്പെട്ട ശരിയല്ലാത്ത പ്രസ്താവന ഏതാണ് ? 

1) ' ഇന്ത്യൻ സ്റ്റാറ്റ്യുട്ടറി കമ്മീഷൻ ' എന്നതാണ് ഔദ്യോഗിക നാമം

2) സൈമൺ കമ്മിഷനെ നിയമിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി - സ്റ്റാൻലി ബാൾഡ്വിൻ

3) സൈമൺ കമ്മിഷനിലെ അംഗങ്ങളുടെ എണ്ണം - 9 

4) ഷെഡ്യുൾഡ് കാസ്റ്റ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് സൈമൺ കമ്മിഷനാണ് 

Who became the president of the Madras session of the INC in 1927 which passed the resolution to boycott the Simon Commission?
ഇന്ത്യക്കാർ സൈമൺ കമ്മീഷനെ ബഹിഷ്ക്കരിച്ച വർഷം :