App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ പോലീസ് സർവീസിലെ ഏറ്റവും ഉയർന്ന പദവി ?

Aഡയറക്ടർ ജനറൽ ഓഫ് പോലീസ്

Bഡയറക്ടർ ഓഫ് ഇന്‍റലിജൻസ് ബ്യുറോ

Cഡയറക്ടർ ഓഫ് സെൻട്രൽ ബ്യുറോ ഓഫ് ഇന്‍റലിജൻസ്

Dഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ്

Answer:

B. ഡയറക്ടർ ഓഫ് ഇന്‍റലിജൻസ് ബ്യുറോ

Read Explanation:

ഡയറക്ടർ ഓഫ് ഇന്‍റലിജൻസ് ബ്യുറോ (DIB)

  • ഇന്ത്യയുടെ പ്രധാന ആഭ്യന്തര-ഇന്റലിജൻസ് ഏജൻസിയായ ഇന്റലിജൻസ് ബ്യൂറോയുടെ ചീഫ് എക്സിക്യൂട്ടിവ്
  • ഇന്ത്യയിലെ പോലീസ് സർവീസിലെ ഏറ്റവും ഉയർന്ന പദവിയാണിത്.
  • ഇന്ത്യൻ പോലീസ് സർവീസിലെ ഏറ്റവും മുതിർന്ന ഓഫീസറാണ് സാധാരണയായി ഈ പദവി വഹിക്കുന്നത്.
  • DIB സ്ട്രാറ്റജിക് പോളിസി ഗ്രൂപ്പിലെയും ജോയിന്റ് ഇന്റലിജൻസ് കമ്മിറ്റിയിലെയും അംഗമാണ്.
  • കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കാണ് DIB  റിപ്പോർട്ടുകൾ സമർപ്പിക്കുന്നത്.

Related Questions:

നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്റർനാഷണൽ എയർപോർട്ട് സ്ഥിതിചെയ്യുന്നതെവിടെ?
Community Development Programme launched in .....
NAM stands for ?
Under which article did the Supreme Court declared the right to hoist the National Flag as the Fundamental Right ?
An Amendment to the Indian IT Act was passed by Parliament in __________