App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ പ്രകൃതിവാതക ഉല്പാദനത്തിന്‍റ എത്ര ശതമാനമാണ് ONGC ഉല്പാദിപ്പിക്കുന്നത് ?

A62 %

B58 %

C80 %

D72 %

Answer:

D. 72 %


Related Questions:

പഞ്ചസാരയുടെ ഫെർമെന്റേഷൻ വഴി സാധാരണയായി ലഭിക്കുന്ന ബയോഫ്യൂവൽ ഏത് ?
ഫോട്ടോ വോൾട്ടായിക് സെൽ എവിടെയാണ് ഉപയോഗിക്കുന്നത് ?
എന്താണ് ഗ്രോസ്സ് മീറ്റിംഗ് സിസ്റ്റത്തിൻറെ സവിശേഷത ?
ഐ.എസ്.ആർ.ഒ വിക്ഷേപിക്കുന്ന ഉപഗ്രഹങ്ങൾക്കും വിക്ഷേപണ വാഹനങ്ങൾക്കും ട്രാക്കിംഗ് സപ്പോർട്ട് നൽകാൻ ചുമതലയുള്ള സ്ഥാപനം ഏത് ?
റിമോട്ട് സെൻസിംഗ് വിദ്യ ഉപയോഗിച്ച് ഒരു പ്രദേശത്തെ പ്രകൃതി വിഭവങ്ങൾ കണ്ടെത്തുക എന്ന പ്രധാന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന സ്ഥാപനം ഏത് ?