App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ പ്രഥമ പൗരൻ എന്നറിയപ്പെടുന്നത്?

Aപ്രധാനമന്ത്രി

Bപ്രസിഡൻറ്

Cലോക്സഭാ സ്പീക്കർ

Dചീഫ് ഇലക്ഷൻ കമ്മീഷണർ

Answer:

B. പ്രസിഡൻറ്

Read Explanation:

ഇന്ത്യയിലെ ധ്വിതീയ പൗരൻ എന്നറിയപ്പെടുന്നത്- വൈസ് പ്രസിഡൻറ് . പ്രഥമ വനിത എന്നറിയപ്പെടുന്നത് രാഷ്ട്രപതിയുടെ ഭാര്യ


Related Questions:

The idea of the vice president's powers and duties is Borrowed from:
Which Article of the Indian Constitution says that there shall be a President of India?
ഇന്ത്യൻ പ്രസിഡന്റും വൈസ് പ്രസിഡന്റും സ്ഥലത്ത് ഇല്ലെങ്കിൽ ആരായിരിക്കും ആക്ടിങ് പ്രസിഡന്റ് ?
ഒരു ബില്ല് നിയമം ആകണമെങ്കിൽ ആരാണ് അതിൽ ഒപ്പു വെക്കേണ്ടത്
Which President of India exercised the pocket veto on the Indian Post Office (Amendment) Bill?