ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളിൽ ഏറ്റവും തെക്കേയറ്റത്ത് സ്ഥിതിചെയ്യുന്നത് ഏത്?Aപാരദ്വീപ്Bതൂത്തുക്കുടിCകൊൽക്കത്തDകൊച്ചിAnswer: B. തൂത്തുക്കുടി Read Explanation: തമിഴ്നാട്ടിലെ തൂത്തുക്കുടിയിലെ പ്രധാന തുറമുഖം വി. ഒ ചിദംബരം തുറമുഖം എന്നറിയപ്പെടുന്നു .Read more in App