Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യയിലെ പ്രധാന ഫിനാൻഷ്യൽ റെഗുലേറ്ററി  ബോഡികളെ തിരിച്ചറിയുക

I. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(RBI)

II.സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(SEBI)

III. നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്മെൻറ്(NABARD)

IV. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെൻറ് അതോറിറ്റി ഓഫ് ഇന്ത്യ(IRDAI)

V. അസോസിയേഷൻ ഓഫ് മ്യൂച്ചൽ ഫണ്ട്സ് (AMF)

AI and II only

BI,II and III only

CI,II and IV only

Dഇവയെല്ലാം( I,II,III,IV and V)

Answer:

D. ഇവയെല്ലാം( I,II,III,IV and V)

Read Explanation:

I. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(RBI) : 1935 (നിലവിൽ വന്നു ) II.സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(SEBI) : 1992 (ഫോം ചെയ്തത് : 1988) III. നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്മെൻറ്(NABARD): 1982 IV. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെൻറ് അതോറിറ്റി ഓഫ് ഇന്ത്യ(IRDAI) : 1999 V. അസോസിയേഷൻ ഓഫ് മ്യൂച്ചൽ ഫണ്ട്സ് (AMF) : 1995


Related Questions:

Who among the following is the chairman of SEBI?
SEBI was formed in :
സെബിയുടെ ആദ്യ വനിതാ ചെയർപേഴ്സൺ ?
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഓഹരി വിപണി?
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായ വർഷം ഏത് ?