Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യയിലെ ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. 1964 ഇൽ ബാങ്കുകൾ ദേശസാൽക്കരിക്കപ്പെട്ടു.

  2. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 1935 ൽ സ്ഥാപിതമായി

  3. റീജിയണൽ റൂറൽ ബാങ്കുകൾ സ്ഥാപിതമായത് 1975 ലാണ് .

A1 and 2

B2 and 3

C1,2 and 3

D1 and 2

Answer:

B. 2 and 3

Read Explanation:

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 1935 ൽ സ്ഥാപിതമായി റീജിയണൽ റൂറൽ ബാങ്കുകൾ സ്ഥാപിതമായത് 1975 ലാണ് .


Related Questions:

'പാവങ്ങളുടെ ബാങ്കർ' എന്നറിയപ്പെടുന്നത് ?
വിദേശത്ത് ശാഖ ആരംഭിച്ച ആദ്യ ഇന്ത്യൻ ബാങ്ക് ഏത് ?
ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീണ ബാങ്ക് ഏതാണ് ?
വായ്പ തിരിച്ചടവ് കാര്യക്ഷമമാക്കാൻ ഉപയോക്താക്കളുടെ അടുത്തേക്ക് ചോക്ലേറ്റുമായി എത്താൻ പദ്ധതി ആവിഷ്കരിച്ച് ഇന്ത്യയിലെ ബാങ്ക് ഏത് ?
ഇൻറർനെറ്റ് ഇല്ലാതെ യുപിഐ പണമിടപാട് നടത്താൻ വേണ്ടി എൻ പി സി ഐ അവതരിപ്പിച്ച പുതിയ ഫീച്ചർ ഏത് ?