Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യയിലെ ബ്രിട്ടീഷ് ആധിപത്യവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതാണ് ? 

  1. ഇന്ത്യയിൽ ഏറ്റവും സമ്പന്നവും ഫലപുഷ്ടിയുമുള്ള ബംഗാളിലാണ് ബ്രിട്ടീഷുകാർ ആദ്യം ആധിപത്യം ഉറപ്പിച്ചത്  
  2. ഇന്ത്യയിൽ ബ്രിട്ടീഷുകാർക്ക് പരമാധികാരം ലഭിച്ച ആദ്യ പ്രദേശം - ബോംബൈ  
  3. 1661 ൽ ഇംഗ്ലണ്ടിലെ ചാൾസ് രണ്ടാമൻ പോർച്ചുഗീസ് രാജകുമാരി കാതറിനെ വിവാഹം കഴിച്ചപ്പോൾ സ്ത്രീധനമായി ബോംബെയെ നൽകി 

A1 , 3 ശരി

B2 , 3 ശരി

C1 , 2 ശരി

Dഇവയെല്ലാം ശരി

Answer:

D. ഇവയെല്ലാം ശരി

Read Explanation:

  • ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി 1690 കളിൽ കൽക്കട്ടയുടെ അടിത്തറ പാകുകയും ബ്രിട്ടീഷ് വാണിജ്യ കുടിയേറ്റം സ്ഥാപിക്കുകയും ചെയ്തു.
  • ബംഗാളിൽ സ്വതന്ത്രമായി വ്യാപാരം നടത്താൻ അവരെ അനുവദിച്ച മുഗൾ ചക്രവർത്തിക്ക് കമ്പനി പ്രതിവർഷം 3,000 രൂപ (£ 350) നൽകി.
    ഇതിനു വിപരീതമായി, ബംഗാളിൽ നിന്നുള്ള കമ്പനിയുടെ കയറ്റുമതി പ്രതിവർഷം 50,000 പൗണ്ടിൽ കൂടുതലായിരുന്നു .

Related Questions:

1846 ലെ ഏത് സന്ധി പ്രകാരമാണ് ഒന്നാം ആംഗ്ലോ - സിഖ് യുദ്ധം അവസാനിച്ചത് ?

Name the states signed into Subsidiary Alliance.

  1. Hyderabad
  2. Indore
  3. Thanjavore
    ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽ വ്യാപകമായി തേയില കൃഷി ചെയ്തിരുന്ന പ്രദേശം ?
    Simon Commission of 1927 was boycotted because:

    ചേരുംപടി ചേർത്തവ പരിശോധിക്കുക

    1. സവർണ്ണ ജാഥ - മന്നത്ത് പദ്മനാഭൻ
    2. ദണ്ഡിയാത്ര - സി. കൃഷ്ണൻ നായർ
    3. ക്വിറ്റ് ഇന്ത്യ സമരം - അരുണാ അസഫലി
    4. അലി സഹോദരൻമാരിലൊരാൾ - മുഹമ്മദലി ജിന്ന