App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്പത്തിക ചൂഷണത്തിനെതിരെ 'ഡ്രെയിൻ സിദ്ധാന്തം' അവതരിപ്പിച്ച ദേശീയ വാദി.

Aഫിറോസ് ഷാ മേത്ത

Bബദറുദ്ദീൻ ത്യാബ്ജി

Cഗോപാലകൃഷ്ണ ഗോഖലെ

Dദാദാ ബായ് നവറോജി

Answer:

D. ദാദാ ബായ് നവറോജി

Read Explanation:

ദാദാ ബായ് നവറോജി

  • ആധുനിക ഇന്ത്യയുടെ സാമ്പത്തിക ശാസ്ത്രജ്ഞൻ. 
  • ഇന്ത്യയുടെ വന്ദ്യ വയോധികന്‍ (Grand Old Man of India) എന്നറിയപ്പെട്ട നേതാവ്‌. 
  • 1866-ല്‍ ഈസ്റ്റ്‌ ഇന്ത്യ അസോസിയേഷന്‍ സ്ഥാപിച്ചത്‌ ദാദാഭായ് നവ്റോജി
  • ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ രണ്ടാമത്തെ പ്രസിഡന്റ്‌.
  • കോണ്‍ഗ്രസ്‌ അംഗമായ ആദ്യ പാഴ്സി മതസ്ഥന്‍.
  • ഏറ്റവും പ്രായം കൂടിയ പ്രായത്തില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷനായ വ്യക്തി.
  • ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‌ ആ പേരു നിര്‍ദേശിച്ചത്‌ ദാദാഭായ് നവ്റോജി
  • മൂന്നു പ്രാവശ്യം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ ആദ്യ വ്യക്തി (1886,1893,1906)
  •  'പോവർട്ടി ആന്റ് അൺ ബ്രിട്ടീഷ് റൂൾ' എന്ന പുസ്തകം രചിച്ചു.
  • ചോർച്ചാ സിദ്ധാന്തം ആവിഷ്കരിച്ചത് ദാദാഭായ് നവ്റോജി
  • ഇന്ത്യയുടെ സമ്പത്ത് ചോർത്തിയെടുക്കുന്നതാണ് ബ്രിട്ടിഷ് ഭരണമെന്നും ഇത് ഇന്ത്യയെ ദാരിദ്രത്തിലേക്കും സാമ്പത്തിക തകർച്ചയിലേക്കും നയിച്ചുവെന്നും പ്രതിപാദിക്കുന്ന സിദ്ധാന്തം - ചോർച്ചാ സിദ്ധാന്തം

Related Questions:

മൂന്ന് തവണ INC പ്രസിഡന്റ് ആയ ആദ്യ വ്യക്തി ആരാണ് ?
1915 ലെ ബോംബെ സമ്മേളനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷ പദവി അലങ്കരിച്ചത് ആര്?
മുസ്ലീങ്ങൾ കോൺഗ്രസ്സിൽ ചേർന്ന് പ്രവർത്തിക്കരുത് എന്ന് അഭിപ്രായപ്പെട്ട നേതാവ് ആര് ?
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റായി മൂന്ന് പ്രാവശ്യം സേവനമനുഷ്ഠിച്ച വ്യക്തി ഇവരിൽ ആര് ?
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ ആദ്യ സെക്രട്ടറി ആരാണ് ?