App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ രാഷ്ട്രീയ കാര്യനിർവഹണ വിഭാഗത്തിന്‍റെ തലവൻ ആരാണ്?

Aപ്രധാനമന്ത്രി

Bഉപരാഷ്ട്രപതി

Cരാഷ്ട്രപതി

Dലോകസഭാ സ്പീക്കർ

Answer:

C. രാഷ്ട്രപതി

Read Explanation:

ഭരണഘടന പ്രകാരം രാഷ്ട്രപതിയാണ് കാര്യനിർവഹണ വിഭാഗത്തിന്റെ തലവൻ.


Related Questions:

താഴെപറയുന്നവയിൽ സമാവർത്തി ലിസ്റ്റിൽ ഉൾപ്പെടാത്തത് ഏത്?
ഇനിപ്പറയുന്നവയിൽ ഏതൊന്ന് സമവർത്തി ലിസ്റ്റിൽ ഉൾപ്പെടുന്നു?
ഭരണഘടനാ ഭേദഗതി സംബന്ധിച്ച വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന അനുച്ഛേദം ഏതാണ്?
ലോകസഭയുടെ കാലാവധി എത്ര വർഷമാണ്?
കമ്മിറ്റി ഘട്ടം എന്നറിയപ്പെടുന്ന ഘട്ടം ഏതാണ്?