Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ സിവാലിക് മലനിരകളിൽ ജീവിച്ചിരുന്നിരുന്ന എന്ന കരുതപ്പെടുന്ന പ്രാചീന മനുഷ്യ വിഭാഗം ?

Aക്രോമാഗ്നൻ മനുഷ്യൻ

Bആസ്ട്രലോപിത്തേക്കസ്

Cനിയാണ്ടർത്താൽ മനുഷ്യൻ

Dരാമപിത്തേക്കസ്

Answer:

D. രാമപിത്തേക്കസ്


Related Questions:

മരങ്ങൾ ആവിർഭവിച്ചു എന്ന് കരുതപ്പെടുന്ന കാലഘട്ടം ?
മനുഷ്യൻ ഉൾപ്പെടുന്ന പുതുതലമുറയിലെ ജീവജാലങ്ങൾ ഉൾപ്പെടുന്ന കാലഘട്ടം?
ചുരുണ്ട മുടിയും തടിച്ച ചുണ്ടും കറുത്ത നിറവും സവിശേഷതയായുള്ള മനുഷ്യവംശം ?
മനുഷ്യൻ ഉൾപ്പെടുന്ന ജീവിവർഗമേത് ?
ഹോമോസാപിയൻസിൻറെ ഫോസിലുകൾ ആദ്യമായി ലഭിച്ചതെവിടെ നിന്ന് ?