ഇന്ത്യയിലെ സോഫ്റ്റ്‌വെയർ കമ്പനികളുടെ സംഘടനയായ നാസ്കോമിന്റെ ആദ്യത്തെ വനിതാ ചെയർപേഴ്സൺ ?
Aദേബ് ജാനി ഘോഷ്
Bരേഖ എം മേനോൻ
Cകൃതിക മുരുഗേശൻ
Dസംഗീത ഗുപ്ത
Answer:
B. രേഖ എം മേനോൻ
Read Explanation:
• NASSCOM - The National Association of Software and Services Companies
• അക്സെഞ്ചർ കമ്പനിയുടെ മേധാവിയാണ് രേഖ എം മേനോൻ
• വൈസ് ചെയർമാൻ - കൃഷ്ണൻ രാമാനുജം