App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ സർക്കാർ സ്‌കൂളുകളിലെ ഇൻറ്റർനെറ്റ് സൗകര്യങ്ങളുടെ ലഭ്യതയിൽ ഒന്നാമതുള്ള സംസ്ഥാനം ഏത് ?

Aഗുജറാത്ത്

Bകേരളം

Cതമിഴ്‌നാട്

Dരാജസ്ഥാൻ

Answer:

B. കേരളം

Read Explanation:

• രണ്ടാം സ്ഥാനം - ഗുജറാത്ത് • മൂന്നാം സ്ഥാനം - രാജസ്ഥാൻ • റിപ്പോർട്ട് പുറത്തുവിട്ടത് - കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം


Related Questions:

ബിഹാറിൽ എത്ര ജില്ലകൾ ഉണ്ട് ?
ഇ-സിഗരറ്റ് നിരോധിച്ച നാലാമത്തെ സംസ്ഥാനം
ഗോവ വിമോചന ദിനം എന്നറിയപ്പെടുന്നത് ഏത് ദിവസം?
ഏറ്റവും കുറവ് ദൂരം രാജ്യാന്തര അതിർത്തിയുള്ള ഇന്ത്യൻ സംസ്ഥാനം ഏതാണ് ?
ഇന്ത്യയില്‍ സമഗ്ര ജലനയത്തിനു രൂപം നല്‍കിയ ആദ്യ സംസ്ഥാനം?