Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയില്‍ ആദ്യം വി.ആര്‍.എസ്. നടപ്പിലാക്കിയ ബാങ്ക് ?

Aബാങ്ക് ഓഫ് ഹിന്ദുസ്ഥാന്‍

Bപഞ്ചാബ് നാഷണല്‍ ബാങ്ക്

Cഅലഹാബാദ് ബാങ്ക്

Dനെടുങ്ങാടി ബാങ്ക്.

Answer:

B. പഞ്ചാബ് നാഷണല്‍ ബാങ്ക്

Read Explanation:

  • 1895: ലാഹോർ ആസ്ഥാനമാക്കി പ്രവർത്തനങ്ങൾ തുടങ്ങി.
  • സ്വദേശി പ്രസ്ഥാനത്തിനു നേതൃത്വം കൊടുത്തിരുന്ന പലരും ഈ ബാങ്കിന്റെ സ്ഥാപകരാണ്.
  • ലാലാ ലജ്പത് റായ് ബാങ്കിന്റെ ആദ്യകാല പ്രവർത്തനങ്ങളിൽ പ്രധാനിയായിരുന്നു.
  • 1969: മറ്റു 13 ബാങ്കുകൾക്കൊപ്പം ദേശസാൽക്കരിക്കപ്പെട്ടു
  • 2003: കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന സ്വകാര്യബാങ്കായ നെടുങ്ങാടി ബാങ്കിനെ ഏറ്റെടുത്തു

Related Questions:

പേയ്മെന്റ് ബാങ്കുകളുടെ കുറഞ്ഞ മൂലധനം എത്ര ?
2024 ൽ UPI ക്ക് സമാനമായ ഇൻസ്റ്റൻറ് പേയ്മെൻറ് സംവിധാനം വികസിപ്പിക്കാൻ ഇന്ത്യയുമായി കരാറിൽ ഏർപ്പെട്ട രാജ്യം ഏത് ?
What is a fundamental principle of Islamic Banking that distinguishes it from conventional banking?
2024-ൽ ഏഷ്യൻ ഡെവലപ്പ്മെൻ്റ് ബാങ്കിൽ 69-ാമത് അംഗമായ രാജ്യം ഏത് ?
ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീണ ബാങ്ക് ഏതാണ് ?