App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയില്‍ ആദ്യമായി ഒഴുകുന്ന എ.ടി.എം ആരംഭിച്ചത് എവിടെ?

Aമുംബൈ

Bഡല്‍ഹി

Cകൊച്ചി

Dതിരുവന്തപുരം

Answer:

C. കൊച്ചി

Read Explanation:

ലോകത്തിലെ ആദ്യത്തെ ഒഴുകുന്ന എ . ടി . എം . തുട ങ്ങിയത് - സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആണ്. 2004ൽ കൊച്ചിക്കും വൈപ്പിനുമിടയിൽ സർവ്വീസ് നടത്തുന്ന ഒരു ജങ്കാർ ബോട്ടിലായിരുന്നു ഈ എ . ടി . എം സ്ഥാപിക്കപ്പെട്ടത്.


Related Questions:

മാദേയി എന്ന പാബോട്ടിൽ കരതൊടാതെ ഒറ്റയ്ക്ക് ലോകം ചുറ്റിവന്ന ആദ്യ ഇന്ത്യക്കാരൻ ആര്?
ഇന്ത്യയിലെ ആദ്യത്തെ വനിതാ ആനപാപ്പാൻ ആര്?
ഗ്രീൻ ബഞ്ച് സ്ഥാപിച്ച ഇന്ത്യയിലെ ആദ്യത്തെ ഹൈക്കോടതി ?
പായ് വഞ്ചിയിൽ ഒറ്റയ്ക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യാക്കാരൻ :
When was the first meeting of the Constituent Assembly held?