ഇന്ത്യയില്‍ ഗന്തക് നദിയുടെ സമീപമുള്ള ദേശീയോദ്യാനം?
Aമനാസ് ദേശീയോദ്യാനം
Bവാല്‍മീകി ദേശീയോദ്യാനം
Cഅന്‍ഷി ദേശീയോദ്യാനം
Dകെയ്ബുള്‍ ലജാവോ
Answer:
B. വാല്‍മീകി ദേശീയോദ്യാനം
Read Explanation:
ഇന്ത്യയിലൂടെയും നേപ്പാളിലൂടെയും ഒഴുകുന്ന ഒരു നദിയാണ് ഗന്തക്.
നേപ്പാളിൽ ഇത് ഗന്തകി, കാലി ഗന്തകി, നാരായണി (ത്രിശൂലിയുമായി ചേർന്ന ശേഷം) എന്നീ പേരുകളിൽ അറിയപ്പെടുന്നു.
ഗംഗാ നദിയുടെ ഒരു പോഷകനദിയാണിത്.