Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയില്‍ പോര്‍ച്ചുഗീസ് ഭരണത്തിന്റെ യഥാര്‍ഥ സ്ഥാപകന്‍ എന്നറിയപ്പെടുന്നത് ?

Aഫ്രാൻസിസ്കോ ഡ അൽ‌മേഡ

Bസര്‍ തോമസ് റോ

Cവാസ്‌കോഡ ഗാമ

Dഅഫോൺസോ ഡി അൽബുക്കർക്ക്

Answer:

D. അഫോൺസോ ഡി അൽബുക്കർക്ക്

Read Explanation:

അൽബുക്കർക്ക്:

  • ഇന്ത്യയിൽ പോർച്ചുഗീസ് സാമ്രാജ്യത്തിന്റെ യഥാര്‍ഥ സ്ഥാപകനായി അറിയപ്പെടുന്നത് : അൽബുക്കർക്ക്

  • ഇന്ത്യയിലെ രണ്ടാമത്തെ പോർച്ചുഗീസ് വൈസ്രോയി

  • പോർട്ടുഗീസ് ആസ്ഥാനം കൊച്ചിയിൽ നിന്നും ഗോവയിലേക്ക് മാറ്റിയ വൈസ്രോയ് (1510)

  • ഇന്ത്യയിൽ പോർച്ചുഗീസ് കോളനിവൽക്കരണത്തിന് നേതൃത്വം നൽകിയ വൈസ്രോയി

  • പോർച്ചുഗീസുകാരും ഇന്ത്യക്കാരും തമ്മിലുള്ള വിവാഹത്തെ (മിശ്ര കോളനി വ്യവസ്ഥ) പ്രോത്സാഹിപ്പിച്ച പോർച്ചുഗീസ് വൈസ്രോയി

  • വിജയനഗര സാമ്രാജ്യവും ആയി വ്യാപാര ഉടമ്പടി ഒപ്പു വെച്ച പോർച്ചുഗീസ് വൈസ്രോയി

  • ഇന്ത്യയിലെ പോർച്ചുഗീസ് പ്രവിശ്യകളിൽ സതി നിരോധിച്ച പോർച്ചുഗീസ് വൈസ്രോയി

  • ഇന്ത്യയിൽ നാണയ നിർമ്മാണശാല ആരംഭിക്കുകയും, സ്വർണനാണയങ്ങളും വെള്ളിനാണയങ്ങളും പുറത്തിറക്കുകയും ചെയ്തത് : അൽബുക്കർക്ക്

  • കോഴിക്കോട് നഗരം ആക്രമിച്ച പോർച്ചുഗീസ് വൈസ്രോയി

  • ഗോവ പിടിച്ചെടുക്കാൻ നേതൃത്വം നൽകിയ വൈസ്രോയി

  • യൂറോപ്യൻ സൈന്യത്തിൽ ആദ്യമായി ഇന്ത്യക്കാരെ ഉൾപ്പെടുത്തിയ വൈസ്രോയി


Related Questions:

കേരളത്തിൽ ആദ്യ കയർ ഫാക്ടറി സ്ഥാപിതമായത് എവിടെ ?
പോർച്ചുഗീസുകാർ ഇന്ത്യയിൽ നിർമ്മിച്ച ആദ്യ പള്ളി ഏത് ?
വാസ്കോഡ ഗാമയുടെ ഭൗതിക ശരീരം കൊച്ചിയിൽ നിന്നും പോർചുഗലിലേക്ക് കൊണ്ട് പോയത് ഏത് വർഷം ?
താഴെ പറയുന്നവയിൽ ഹോർത്തൂസ് മലബാറിക്കസിൻ്റെ രചനയിൽ സഹായിച്ച ഗൗഡസാരസ്വതബ്രാഹ്മണരിൽ പെടാത്തത് ആരാണ് ?

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.പോർച്ചുഗീസുകാർ കേരളത്തിൽ അറിയപ്പെട്ടത് പറങ്കികൾ എന്ന പേരിലായിരുന്നു.

2.കേരളത്തിൽ ലന്തക്കാർ എന്നു വിളിച്ചിരുന്നത് ഡച്ചുകാരെ ആയിരുന്നു.