App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി അമീബിക് മസ്‌തിഷ്‌ക ജ്വരവുമായി ബന്ധപ്പെട്ട് പ്രത്യേക സാങ്കേതിക മാർഗ്ഗരേഖ പുറത്തിറക്കിയ സംസ്ഥാനം ?

Aകേരളം

Bമധ്യപ്രദേശ്

Cതമിഴ്‌നാട്

Dരാജസ്ഥാൻ

Answer:

A. കേരളം

Read Explanation:

• അമീബിക് മസ്തിഷ്‌ക ജ്വര പ്രതിരോധം, രോഗനിർണ്ണയം, ചികിത്സ എന്നിവ സംബന്ധിച്ച സാങ്കേതിക മാർഗ്ഗരേഖയാണ് പുറത്തിറക്കിയത് • പ്രൈമറി അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ് എന്നും അറിയപ്പെടുന്ന രോഗം • നെഗ്ലേരിയ ഫൗലേറിയല്ല, വെർമമീബ വെർമിഫോറസ് എന്നീ അമീബകൾ


Related Questions:

ഇന്ത്യയിൽ "അരിവാൾ രോഗം" പൂർണമായി നിർമാർജനം ചെയ്യാൻ ലക്ഷ്യമിടുന്നത് ഏത് വർഷത്തിലേക്കാണ് ?
ഇന്ത്യയിൽ ആദ്യമായി വിപണിയിൽ ഇറക്കിയ വെള്ളെഴുത്ത് ബാധിച്ചവർക്ക് വേണ്ടി തയ്യാറാക്കിയ തുള്ളി മരുന്ന് ?
ഇന്ത്യയിൽ ആദ്യമായി രോഗവ്യാപനശേഷി ഇല്ലാത്ത നിപ്പാ വൈറസ് കണങ്ങൾ നിർമ്മിച്ചത് ഏത് സ്ഥാപനത്തിലെ ഗവേഷകരാണ് ?
ഇന്ത്യയുടെ ജൻ ഔഷധി പദ്ധതിയുടെ ഭാഗമായ ആദ്യ വിദേശ രാജ്യം ഏത് ?
പ്രസവാനന്തര രക്തസ്രാവം കൃത്യമായി മനസ്സിലാക്കി ഇടപെടാൻ ലോകാരോഗ്യ സംഘടനയുടെ ചികിത്സ?