App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി ആംബുലൻസുകൾക്ക് താരിഫ് ഏർപ്പെടുത്തിയ സംസ്ഥാനം ?

Aകേരളം

Bഹരിയാന

Cതമിഴ്‌നാട്

Dകർണാടക

Answer:

A. കേരളം

Read Explanation:

• ആംബുലസുകളുടെ സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ അഞ്ച് വിഭാഗങ്ങളായി തിരിച്ചാണ് താരിഫ് നിശ്ചയിച്ചിരിക്കുന്നത് • ഇതോടൊപ്പം ആംബുലൻസ് ഡ്രൈവറുമാർക്ക് യൂണിഫോമും ഐ ഡി കാർഡും നിർബന്ധമാക്കി


Related Questions:

ആന്ധ്രാപ്രദേശിൽ ' അമരജീവി ' എന്നറിയപ്പെടുന്നതാര് ?

താഴെ പറയുന്നതിൽ മഹാരാഷ്ട്രയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ? 

  1. ഇന്ത്യയിലാദ്യമായി ലോകായുക്തയെ നിയമിച്ച സംസ്ഥാനം
  2. അജന്താ , എല്ലോറ ഗുഹകള്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാനം
  3. ബുദ്ധമതക്കാര്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം
  4. ഇന്ത്യയിൽ ആദ്യമായി ഗവൺമെൻ്റ് ഉദ്യോഗസ്ഥർക്ക് ഇ - പേയ്മെൻറ് സംവിധാനം വഴി ശമ്പളം നൽകിയ ആദ്യ  സംസ്ഥാനം 
ഏറ്റവും കുറവ് ദൂരം രാജ്യാന്തര അതിർത്തിയുള്ള ഇന്ത്യൻ സംസ്ഥാനം ഏതാണ് ?
ജൈവ - ഇന്ധന പോളിസി നടപ്പിലാക്കാൻ തീരുമാനിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത്?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള സംസ്ഥാനം ?